¡Sorpréndeme!

വിജയ് യുടെ ഇഫ്താർ വിരുന്നിനെതിരെ പരാതി | Case Against Vijay For Conducting Iftar

2025-03-11 2 Dailymotion

Case Against Vijay For Conducting Iftar | നടനും രാഷ്ട്രീയ നേതാവുമായ വിജയ് കഴിഞ്ഞ ദിവസം നോമ്പുതുറ സംഘടിപ്പിച്ചത് പ്രധാന വാര്‍ത്തയായിരുന്നു. മുസ്ലിം പണ്ഡിതന്മാര്‍ക്കൊപ്പം ഇരുന്ന് ഭക്ഷണം കഴിക്കുകയും നമസ്‌കരിക്കുകയും ചെയ്യുന്ന വിജയുടെ വീഡിയോയും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും ചെയ്തു. പലവിധത്തിലുള്ള പ്രതികരണങ്ങളാണ് ഇതേ തുടര്‍ന്നുണ്ടായത്. #vijay #vijayiftar

Also Read

ഇഫ്താര്‍ സംഘടിപ്പിച്ച നടന്‍ വിജയ് പെട്ടോ? പോലീസില്‍ പരാതി, നടപടി വേണമെന്ന് സുന്നത്ത് ജമാഅത്ത് :: https://malayalam.oneindia.com/news/india/actor-vijay-iftar-event-here-is-why-tamil-nadu-sunnat-jamath-filed-complaint-against-thalapathy-vija-508089.html?ref=DMDesc

തൊപ്പി ധരിച്ച്, തൂവെള്ള വസ്ത്രമണിഞ്ഞ് ഇഫ്‌താർ വിരുന്നൊരുക്കി വിജയ്; വ്രതമെടുത്തു, പ്രാർത്ഥനയിലും പങ്കെടുത്തു :: https://malayalam.oneindia.com/news/india/actor-vijay-hosted-grand-iftar-party-in-chennai-participated-in-prayers-and-observe-fasting-507627.html?ref=DMDesc

'ബിജെപിയും ഡിഎംകെയും കെജി കുട്ടികളെ പോലെ വഴക്കിടുന്നു; രണ്ട് കൂട്ടരേയും പുറത്താക്കണം'; വിജയ് :: https://malayalam.oneindia.com/news/india/bjp-and-dmk-fight-like-kg-children-both-groups-should-be-expelled-vijay-505745.html?ref=DMDesc



~PR.322~ED.22~HT.24~